ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐസ്‌ലാന്‍ഡിനെ കീഴടക്കി പ്രീക്വാര്‍ട്ടറിലേക്ക് അര്‍ജന്റീനയ്‌ക്ക് വഴിയൊരുക്കി ക്രൊയേഷ്യ.